മഴവില്ല്
മഴവില്ലുപോലെ മനസ്സില്‍ മായാതെ നില്‍ക്കുന്ന നനുത്ത ഒരു ഓര്‍മയാനെന്‍ കൂട്ടുകാര്‍ ................അകലെയാണെങ്കിലും ജീവന്‍റെ ഓരോ തുടിപ്പിലും അവരുണ്ട് കൂടെ ...................ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും എന്നും എനിക്കായി നിന്നവര്‍ ...........മറക്കില്ലൊരിക്കലും ഞാന്‍ ആ നല്ല നിമിഷങ്ങളെ ..........ഓര്‍മ ചെപ്പില്‍ നിറയും ഓര്‍മ്മകള്‍ എന്നും എനിക്ക് സ്വന്തം ..........